സ്വര്‍ഗാര്‍ഹരായ സ്വഹാബികള്‍ (1)
സ്വര്‍ഗാര്‍ഹരായ സ്വഹാബികള്‍ (1) അബൂബക്ര്‍ (റ) മക്കയുടെ വഴിയോരങ്ങളില്‍ അങ്ങിങ്ങായി ഒരു ആള്‍കൂട്ടം,എല്ലാവരും കിതച്ച് സംസാരിക്കുകയാണ്. ഇനി എന്ത് ചെയ്യും. അവരുടെ മനസ്സില്‍ വിദ്വേഷത്തിന്‍റെ ഉമി...
View Articleഉമര് (റ)
ഇസ്ലാമിക പ്രബോധന രംഗം കിതച്ച് നീങ്ങുകയാണ്. മുന്നേറ്റത്തിനാക്കം കൂട്ടാന് ഒരിക്കല് റസൂല് (സ്വ) പ്രാര്ത്ഥിച്ചു. “രണ്ടാലൊരു ഉമറിനെ കൊണ്ട് ഇസ്ലാമിനെ നീ ശക്തിപ്പെടുത്തണേ”. ഉത്തരമായി അല്ലാഹൂ നല്കിയത് ഉമര് (റ)...
View Articleഉസ്മാന് (റ)
സഹനത്തിന്റെ പാരമ്യതയിലെത്തി വിജയം വരിച്ച അത്യപൂർവ്വരില് സര്വ്വാധരണീയരാണ് ഉസ്മാന് (റ). ക്രിസ്താബ്ദം 577 ല് (ആനക്കലഹത്തിന്റെ ആറാം കൊല്ലം) ത്വാഇഫില് ജനിച്ചു. അബൂ അബ്ദില്ല, അബൂ ലൈല എന്നീ വിളിപ്പേരുകളില്...
View Articleഅലി(റ)
ഹിജ്റക്ക് മുമ്പ് 53-ാം കൊല്ലത്തില് ജനിച്ചു. ഉമ്മ ഹൈദര് എന്ന പേര് വെച്ചു. ഉപ്പ അലി എന്നും പേരിട്ടു. റസൂലിന്റെ സംരക്ഷണം അബൂത്വാലിബിന്റെ കൈയിലെത്തിയപ്പോള് രണ്ട് പേരും ഉറ്റ ചങ്ങാതിമാരായി. അത് കൊണ്ടാണ്...
View Articleത്വൽഹ(റ)
ഒരിക്കല് നബി (സ്വ) തങ്ങള് പറഞ്ഞു: “വിശ്വാസികളില് ഒരു കൂട്ടമുണ്ട്, അവര് സ്രഷ്ടാവിനോടുള്ള കരാര് നിറവേറ്റിയവരാണ്”. അവരില് പലരും മറഞ്ഞു പോയി ചിലര് ജീവിച്ചുകൊണ്ടിരിക്കുന്നു എന്നര്ത്ഥം വരുന്ന ഖുര്ആനിക വചനം...
View Articleസുബൈറുബ്നുല് അവ്വാം (റ)
ഹിജ്റക്ക് മുമ്പ് വര്ഷം ഇരുപത്തെട്ടില് ജനിച്ച മഹാന് ഹിജ്റ 36 ല് വഫാതായി. നബി (സ്വ) യുടെ അമ്മായിയായസ്വഫിയ (റ) യാണ് മാതാവ്. അവര് മുസ്ലിമാവുകയും ഹിജ്റ പോകുകയും ചെയ്തിട്ടുണ്ട്. നബി (സ്വ) യുടെ ഭാര്യ...
View Articleസഅ്ദ് ബ്നു അബീവഖാസ് (റ)
സഅ്ദ് യുവത്വത്തിന്റെ പാരമര്യതയിലെത്തി നില്കുന്നതിനിടക്കാണ് റസൂല് ഹിദായത്തിന്റെ ദീപവുമായി മക്കയില് പ്രചാരകനാകുന്നത്.കൃത്യമായി പറഞ്ഞാല് തന്റെ 17 ാം വയസ്സില്. സഅ്ദ് മാതാപിതാക്കളോട് വലിയ...
View Articleസഈദ് ബ്നു സൈദ് (റ)
മക്കള് നന്നാകാനും ഉയരാനും ഗൃഹാന്തരീക്ഷം പ്രധാന ഘടകമാണ്. സഈദ് (റ) ന്റെ ജീവിതത്തില് അത്തരം നല്ലൊരു കാഴ്ച നമുക്ക്കാണാനാകും. ഉപ്പയായ സൈദ് ജാഹിലിയ്യ കാലത്തില് തന്നെ ബിംബാരാധനയെ എതിര്ത്തിരുന്നു. അത് കണ്ടും...
View Articleഅബൂ ഉബൈദത് ബ്നുല് ജറാഹ് (റ)
നബി (സ്വ) യുടെ പിതാമഹന് ഫിഹ്റ് ബ്നു മാലിക്കിലേക്കാണ് മഹാന്റെ ശൃംഖല ചെന്നെത്തുന്നത്. പേര് ആമിര് മാതാവ് ഉമയ്യത്ത്. അബൂഉബൈദഎന്ന ഓമനപ്പേരിലാണ് പ്രസിദ്ധിയാര്ജിച്ചത്. ഈ ഉമ്മത്തിലെ വിശ്വസ്ഥന് എന്ന...
View Articleഅബ്ദുറഹ്മാനുബ്നു ഔഫ് (റ)
ഒരു ദിനം, മദീന ഗാഢമായ നിദ്രയിലാണ്. പെട്ടെന്ന് വഴിയോരങ്ങള് സജലമായി. ആരവങ്ങള് മദീനയെ പിടിച്ചടക്കി. അന്തരീക്ഷം കാര്മേഘം പോലെ മണല് പൊടിപടലങ്ങളാല് ഇരുണ്ട് നിറഞ്ഞു. ഓരോ വീടുകളും ഈ ഒഴുക്കില് പെട്ടു. ഒരു വേള...
View Articleചിന്തയും ചിന്താ വിഷയവും
ചിന്താശക്തിയും ചിന്തയും ഉള്ളവനാണ് യഥാർഥ മനുഷ്യന്‍. മനുഷ്യാകൃതിയും സംസാര ശേഷിയും ഉള്ളത് കൊണ്ട് ഒരു പൂർർണ മനുഷ്യനാവുകയില്ല.കാര്യങ്ങള്‍ വേണ്ടും വിധം ഗ്രഹിച്ച് മനസ്സിലാക്കാനുള്ള ചിന്താ...
View Articleഅല്ലാഹുവിലുള്ള വിശ്വാസം
വിശ്വാസം ശരിയാവുന്നതിന്, വിശ്വസിക്കപ്പെടുന്നതിനെ മനസ്സിലാക്കണം. സ്രഷടാവായ അല്ലാഹു സർവ്വ സൃഷ്ടി കളെയും അന്യാശ്രയം ഇല്ലാതെ, അവനിൽ നിക്ഷിപ്ത്മായ വിശേഷണങ്ങളാൽ മാത്രം പടച്ച് നിയന്ത്രിക്കുന്നവനാണ്. അതിനാല്‍...
View Article